IMTC Homeland Details

Immanuel

കുവൈറ്റ്‌ DMMIMNAAIG മാര്‍ത്തോമാ ഉടവക സഭയുടെ നാഥനായ
കര്‍ത്താവായ യേരുക്രിസ്‌ തുവിനോടും കാഃനോനിക്മായി
അംഗീകരിക്കചെട്ടിരിക്കുന്ന പഴയ പുതിയ നിയദങ്ങളായി 66 പുസ്‌തകങ്ങള്‍
അടങ്ങിയ വിരുദ്ധ വേദപുസ്‌ തകുത്തെ അടിസ്ഥാനഠാക്കിയും
നാം ഉർെട്ടിരിക്കുന്ന മലങ്കര മാര്‍ത്തോമാ സുറിയാനി സഭയോടും, ലലങ്കരയുടെ
സിംഹാസനത്തില്‍ ആരുഡനായിരിക്കുന്ന മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍
അഭിവന്യ ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാഷോലീത്തായോടും അഭിവന്ദ്യ
വലിയ മെത്രാഷോലീത്തായോടും, ബഹുമാനചെട്ട എഷിസ്‌ കോഷല്‍
സിനഡിനോടും കുറും വിശ്വസ്‌തതയും പുലര്‍ത്തി ഒരു 290) ഉടവകയായി
നിലകൊള്ളുമെന്ന്‌ ഉതിനാല്‍ ഞങ്ങ ഉറഷുനല്‍കുന്നു.

ക്രിസ്‌തുരരീരമാകുന്ന സഭയിലെ അംഗങ്ങളാകുന്ന ഞങ്ങള്‍,
ദൈവവിളിക്ക്‌ അനുസരണമായി ജീവിക്കുവാനും സഭാ അച്ചടക്കത്തിന്‌
വിധേയമായി ക്രിസ്‌ തുവില്‍ ഏകരരീരദമായി നിന്നുകൊണ്ട്‌ ഒരേ ആത്മാവില്‍
ആരാധിക്കുവാനും ദൈവരാജ്യ കെട്ടുപണിയില്‍ പങ്കുകാരാകുവാനും
ദൈവസ്‌ നേഹത്തില്‍ അടിസ്ഥാനച്െട്ട്‌ സമൂഹ നന൯ുക്കായി
പ്രവര്‍ത്തിക്കുവാനും ഞങ്ങള്‍ ഞങ്ങളെയും ദൈവം ഞങ്ങള്‍ക്ക്‌ നല്‍കിയ
സാധ്യതകളെയും സാര്‍ഷിക്കുന്നു. കുവൈറ്റില്‍ ഒരു പുതിയ ഉടവകയുടെ
രൂപീക്രണത്തിനാവശ്യമായ ദര്‍ശനം നല്‍കിയ സര്‍വ്വരക്തനായ ദൈവത്തിന്‌
സ്‌തുതിസ്‌ തോത്രങ്ങള്‍ അര്‍ഷിക്കുന്നതോടൊഷം ഈ ദര്‍ശന
സാക്ഷാത്‌ കാരത്തിന്‌ ആവശ്യമായ മാര്‍റ്റനിര്‍ദദേരങ്ങളും കൈത്താങ്ങലുകളും
നല്‍കിയ അഭിവന്യ മെത്രാഷോലീത്താ തിരുമേനിയോടും ഞങ്ങളുടെ
സ്‌നേഹവും കുടഷാടും ഞങ്ങള്‍ രേഖക്ടുത്തിന്നു.

ദൈവകുപയില്‍ ശരണഷെട്ടുകൊണ്്‌

കുവൈറ്റ്‌ ഇജാനുവല്‍ മാര്‍ത്തോമാ ഉടവകാംറങ്ങള്‍