2025-06-25
നമ്മുടെ മുൻ വികാരി ജോജി ജോർജ് അച്ഛന്റെ മാതാവ് ശ്രീമതി സാറാമ്മ ജോർജ്(78) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട് കോന്നി വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപെടുന്നതാണ്. പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നതോടൊപ്പം ജോജി അച്ഛന്റെ കുടുംബാംഗങ്ങളോട് ഇടവക വികാരി, അസ്സോസിയേറ്റ് വികാരി, മാനേജിങ് കമ്മറ്റിയുടെയും എല്ലാ വിശ്വസികളുടെയും അനുശോചനം അറിയിക്കുന്നു.