Obituary

CONDOLENCES: V A Varghese (86)

2025-06-25

obituary

നമ്മുടെ ഇടവകാംഗം Mr. ഗീവര്ഗീസ്  മത്തായിയുടെ   (ID G101) Darsait area. ഭാര്യാപിതാവ് കനാൻഗിരിൽ Mr.വി  എ  വർഗീസ്  (86  വയസ് )  ദൈവസന്നിധിയിലേക്ക് വിളിച്ച് ചേര്ക്കപ്പെട്ടു. സംസ്കാരം 29 .06 .2023,വ്യാഴായ്ച്ച  വകയാർ സെയിന്റ് മേരീസ് മലങ്കര കാത്തലിക് പള്ളിയില് . പരേതൻറെ  ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനം അറിയിക്കുന്നു